Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 1 ശ്ലോകം 2
അര്ജുനവിഷാദയോഗഃ · ശ്ലോകം 2
ശ്ലോകം 2
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2)
വിവർത്തനം
സഞ്ജയന് പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന് ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും