Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 10 ശ്ലോകം 35
വിഭൂതിയോഗഃ · ശ്ലോകം 35
ശ്ലോകം 35
ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം
മാസാനാം മാര്‍ഗശീര്‍ഷോഽഹമൃതൂനാം കുസുമാകരഃ (35)
വിവർത്തനം
സാമമന്ത്രങ്ങളില്‍ ബൃഹത്സാമവും, ഛന്ദസ്സുകളില്‍ ഗായത്രിയുമാണ് ഞാന്‍. മാസങ്ങളില്‍ മാര്‍ഗശീര്‍ഷവും, ഋതുക്കളില്‍ വസന്തവും ഞാനാകുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും