Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 13
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 13
ശ്ലോകം 13
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ (13)
വിവർത്തനം
അപ്പോള്‍ അര്ജുനന് പ്രപഞ്ചം മുഴുവന്‍, അനേകവിധത്തിലുള്ള വേര്‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തില്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്നത് കണ്ടു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും