Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 13 ശ്ലോകം 24
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ · ശ്ലോകം 24
ശ്ലോകം 24
യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ
സര്‍വ്വഥാ വര്‍ത്തമാനോഽപി ന സ ഭൂയോഽഭിജായതേ (24)
വിവർത്തനം
പുരുഷനെയും ഗുണങ്ങളോടുകൂടിയ പ്രകൃതിയേയും ഇപ്രകാരം അറിയുന്നവന് ഏതുവിധത്തില്‍ ജീവിച്ചാലും അവന് വീണ്ടും ജനിക്കുന്നതല്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും