Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 13 ശ്ലോകം 27
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ · ശ്ലോകം 27
ശ്ലോകം 27
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27)
വിവർത്തനം
ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും