Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 13 ശ്ലോകം 31
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ · ശ്ലോകം 31
ശ്ലോകം 31
യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ (31)
വിവർത്തനം
വൈവിധ്യമാര്‍ന്ന ജീവജാലം ഏകവസ്തുവില്‍ തന്നെ സ്ഥിതിചെയ്യുന്നതായും, അതില്‍ നിന്നു തന്നെ വികാസം പ്രാപിക്കുന്നതായും ഒരുവന് എപ്പോള്‍ അറിയുന്നുവോ, അപ്പോള്‍ അവന് ബ്രഹ്മമായിത്തീരുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും