Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 11
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 11
ശ്ലോകം 11
സര്വ്വദ്വാരേഷു ദേഹേഽസ്മിന് പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്വിവൃദ്ധം സത്ത്വമിത്യുത (11)
വിവർത്തനം
എപ്പോഴാണോ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ജ്ഞാനം പ്രകാശിക്കുന്നത് അപ്പോള്‍ സത്വഗുണം മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുന്നു എന്ന് അറിയണം.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും