Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 3
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 3
ശ്ലോകം 3
മമ യോനിര്‍മഹദ് ബ്രഹ്മ തസ്മിന്‍ ഗര്‍ഭം ദധാമ്യഹം
സംഭവഃ സര്‍വ്വഭൂതാനാം തതോ ഭവതി ഭാരത (3)
വിവർത്തനം
ഹേ അര്‍ജുനാ, മഹാപ്രകൃതി എന്റെ യോനിയാകുന്നു. ഞാന്‍ അതില്‍ ബീജത്തെ നിക്ഷേപിക്കുന്നു. സര്‍വ്വ ജീവരാശികളുടെയും ജന്മം അതില്‍ നിന്നാണ് ഉണ്ടാകുന്നത്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും