Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 9
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 9
ശ്ലോകം 9
സത്ത്വം സുഖേ സഞ്ജയതി രജഃ കര്‍മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത (9)
വിവർത്തനം
ഹേ ഭാരത, സത്വം സുഖത്തോടും, രജസ്സ് കര്‍മ്മത്തോടും ആസക്തി ജനിപ്പിക്കുന്നു, എന്നാല്‍ തമസ്സാകട്ടെ, ജ്ഞാനത്തെ ആവരണം ചെയ്തിട്ട് അശ്രദ്ധയോട് ആസക്തി ജനിപ്പിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും