Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 15 ശ്ലോകം 1
പുരുഷോത്തമയോഗഃ · ശ്ലോകം 1
ശ്ലോകം 1
ഊര്‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത് (1)
വിവർത്തനം
ഭഗവാന് പറഞ്ഞു: ഈ സംസാരത്തെ ശാഖകള്‍ താഴെയും വേരുകള്‍ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാല്‍) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും (പൂര്വ്വികന്മാര്) പറയുന്നു. ഈ വൃക്ഷത്തെ അറിയുന്നവന് വേദങ്ങളെ അറിയുന്നവനാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും