Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 15 ശ്ലോകം 17
പുരുഷോത്തമയോഗഃ · ശ്ലോകം 17
ശ്ലോകം 17
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ ബിഭര്ത്യവ്യയ ഈശ്വരഃ (17)
വിവർത്തനം
മൂന്നു ലോകങ്ങളെയും വ്യാപിച്ച് അവയെ ഭരിക്കുന്ന നാശരഹിതനും പരമാത്മാവെന്നു വിളിക്കപ്പെടുന്നവനുമായ ഈശ്വരന് മേല്പറഞ്ഞ രണ്ടു പുരുഷന്മാരില് നിന്നും ഭിന്നനായ ഉത്തമപുരുഷന്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും