Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 15 ശ്ലോകം 19
പുരുഷോത്തമയോഗഃ · ശ്ലോകം 19
ശ്ലോകം 19
യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം
സ സര്വ്വവിദ്ഭജതി മാം സര്വ്വഭാവേന ഭാരത (19)
വിവർത്തനം
ഹേ ഭാരത, പുരുഷോത്തമനായ എന്നെ ഇപ്രകാരം മോഹരഹിതനായ യാതൊരുവനാണോ അറിയുന്നത്, എല്ലാം അറിഞ്ഞവനായ അവന് എല്ലാ ഭാവത്തിലും എന്നെ ഭജിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും