Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 1
കര്‍മയോഗഃ · ശ്ലോകം 1
ശ്ലോകം 1
ജ്യായസീ ചേത്കര്മണസ്തേ മതാ ബുദ്ധിര്ജനാര്ദന
തത്കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ (1)
വിവർത്തനം
അര്ജുനന് പറഞ്ഞു: ഹേ ജനാര്‍ദ്ദനാ, കര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ കര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും