Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 1
ജ്ഞാനകര്‍മസംന്യാസയോഗഃ · ശ്ലോകം 1
ശ്ലോകം 1
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത് (1)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും