Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 9
ജ്ഞാനകര്‍മസംന്യാസയോഗഃ · ശ്ലോകം 9
ശ്ലോകം 9
ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്ജന്മ നൈതി മാമേതി സോഽര്‍ജുന (9)
വിവർത്തനം
ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും കര്‍മ്മവും യാതൊരുവന് അറിയുന്നുവോ അവന് ശരീരം വിട്ടാല്‍ പുനര്ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന് എന്നെത്തന്നെ പ്രാപിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും