Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 6 ശ്ലോകം 18
ആത്മസംയമയോഗഃ · ശ്ലോകം 18
ശ്ലോകം 18
യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ
നിഃസ്പൃഹഃ സര്വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ (18)
വിവർത്തനം
എപ്പോള്‍ സ്ഥിരമായിത്തീര്‍ന്ന ചിത്തം സര്‍വകാമങ്ങളില്‍ നിന്നും അകന്ന് ആത്മാവില്‍ തന്നെ ഉറച്ചുനില്ക്കുന്നുവോ അപ്പോള്‍ അവന് യുക്തനെന്നു പറയപ്പെടുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും