Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 8 ശ്ലോകം 3
അക്ഷരബ്രഹ്മയോഗഃ · ശ്ലോകം 3
ശ്ലോകം 3
അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ വിസര്ഗഃ കര്മസംജ്ഞിതഃ (3)
വിവർത്തനം
ശ്രീ ഭഗവാന് പറഞ്ഞു: ബ്രഹ്മം സവ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് കര്മ്മമെന്നറിയപ്പെടുന്നത്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും