Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 12
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 12
ശ്ലോകം 12
മോഘാശാ മോഘകര്മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ (12)
വിവർത്തനം
വ്യര്‍ഥമായ ആശയോടും, കര്‍മത്തോടും, ജ്ഞാനത്തോടും കൂടിയ അവിവേകികള്‍ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും