Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 15
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 15
ശ്ലോകം 15
ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം (15)
വിവർത്തനം
മറ്റു ചിലര്‍ ജ്ഞാനയജ്ഞത്തിലൂടെ വിരാട്സ്വരൂപനായ എന്നെ ഏകഭാവത്തോടെയും, ഭേദഭാവത്തോടെയും വിവിധമായി പൂജിച്ച് ആരാധിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും