Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 17
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 17
ശ്ലോകം 17
പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോംകാര ഋക്സാമ യജുരേവ ച (17)
വിവർത്തനം
ഈ ജഗത്തിന്റെ പിതാവും, മാതാവും, രക്ഷകനും, പിതാമഹനും ഞാന്‍ തന്നെയാണ്. അറിയപ്പെടേണ്ട ഒരേ ഒരു വസ്തുവും, പരിശുദ്ധവുമായ ഓങ്കാരവും, ഋക്, സാമ, യജുര്‍വേദങ്ങളും ഞാന്‍ തന്നെയാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും