Malayalam
ഗീതാധ്യാനം – ശ്ലോകം 8
ഗീതാധ്യാനം · ശ്ലോകം 8
ശ്ലോകം 8
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം
വിവർത്തനം
ആരുടെ കൃപയാലാണോ മൂകന് വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.