Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 10 ശ്ലോകം 21
വിഭൂതിയോഗഃ · ശ്ലോകം 21
ശ്ലോകം 21
ആദിത്യാനാമഹം വിഷ്ണുര്ജ്യോതിഷാം രവിരംശുമാന്
മരീചിര്‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21)
വിവർത്തനം
ആദിത്യന്മാരില് വിഷ്ണുവും, ജ്യോതിസ്സുകളില്‍ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരില്‍ മരീചിയും, നക്ഷത്രങ്ങളില്‍ (നശിക്കാത്ത വസ്തുക്കളില്‍) ചന്ദ്രനും ഞാനാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും