Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 17
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 17
ശ്ലോകം 17
കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സര്‍വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താദ്
ദീപ്താനലാര്‍കദ്യുതിമപ്രമേയം (17)
വിവർത്തനം
കിരീടവും ഗദയും ചക്രവും ധരിച്ചവനും, സര്‍വ്വത്ര ശോഭിക്കുന്ന തേജോരാശിയെപ്പോലെയുള്ളവനും, നോക്കിക്കാണുവാന്‍ വയ്യാത്ത വിധത്തില്‍ കത്തിജ്വലിക്കുന്ന അഗ്നിസുര്യന്മാരുടെ ശോഭയോടു കൂടിയവനും, അപരിമേയനുമായ അങ്ങയെ ഞാന്‍ കാണുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും