Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 6
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 6
ശ്ലോകം 6
പശ്യാദിത്യാന്വസൂന് രുദ്രാനശ്വിനൌ മരുതസ്തഥാ
ബഹൂന്യദൃഷ്ടപൂര്‍വ്വാണി പശ്യാശ്ചര്യാണി ഭാരത (6)
വിവർത്തനം
അര്‍ജുനാ! ആദിത്യന്മാരെയും, വസുക്കളെയും, രുദ്രന്മാരെയും, അശ്വിനികളെയും, മരുത്തുകളെയും നീ (എന്റെ വിശ്വരൂപത്തില്‍) കാണുക. മുമ്പു കണ്ടിട്ടില്ലാത്ത അനവധി ആശ്ചര്യങ്ങളെയും കാണുക.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും