Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 9
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 9
ശ്ലോകം 9
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം (9)
വിവർത്തനം
സഞ്ജയന് പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃഷ്ണന് തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അര്ജുനന് കാണിച്ചു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും