Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 17 ശ്ലോകം 12
ശ്രദ്ധാത്രയവിഭാഗയോഗഃ · ശ്ലോകം 12
ശ്ലോകം 12
അഭിസന്ധായ തു ഫലം ദംഭാര്ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം (12)
വിവർത്തനം
ഹേ ഭരതശ്രേഷ്ഠ, ഫലാകാംക്ഷയോടെ ഡംഭോടെ യജിക്കപ്പെടുന്ന യജ്ഞം രാജസമാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും