Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 17 ശ്ലോകം 14
ശ്രദ്ധാത്രയവിഭാഗയോഗഃ · ശ്ലോകം 14
ശ്ലോകം 14
ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൌചമാര്‍ജവം
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ (14)
വിവർത്തനം
ദേവന്മാര്‍, ബ്രാഹ്മണന്മാര്‍, ഗുരുക്കന്മാര്‍, ജ്ഞാനികള്‍ എന്നിവരെ പൂജിക്കുക, ശുചിത്വം, ആര്‍ജ്ജവം, ബ്രഹ്മചര്യം, അഹിംസാ എന്നിവയാണ് ശാരീരികമായ തപസ്സ് എന്ന് പറയപ്പെടുന്നത്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും