Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 17 ശ്ലോകം 21
ശ്രദ്ധാത്രയവിഭാഗയോഗഃ · ശ്ലോകം 21
ശ്ലോകം 21
യത്തു പ്രത്യുപകാരാര്‍ഥം ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ലിഷ്ടം തദ്ദാനം രാജസം സ്മൃതം (21)
വിവർത്തനം
പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഫലമുദ്ദേശിച്ചോ വൈമനസ്യത്തോടെ ചെയ്യപ്പെടുന്ന ദാനം രാജസികമെന്നു പറയപ്പെടുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും