Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 18 ശ്ലോകം 35
മോക്ഷസംന്യാസയോഗഃ · ശ്ലോകം 35
ശ്ലോകം 35
യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച
ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ (35)
വിവർത്തനം
ദുര്‍ബുദ്ധിയായ ഒരുവന് യാതൊരു ധൈര്യത്താല്‍ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും