Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 22
കര്‍മയോഗഃ · ശ്ലോകം 22
ശ്ലോകം 22
ന മേ പാര്ഥാസ്തി കര്തവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വര്ത ഏവ ച കര്‍മണി (22)
വിവർത്തനം
ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല. എന്നിട്ടും ഞാന്‍ കര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും