Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 23
കര്‍മയോഗഃ · ശ്ലോകം 23
ശ്ലോകം 23
യദി ഹ്യഹം ന വര്തേയം ജാതു കര്മണ്യതന്ദ്രിതഃ
മമ വര്ത്മാനുവര്തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (23)
വിവർത്തനം
പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും