Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 25
കര്‍മയോഗഃ · ശ്ലോകം 25
ശ്ലോകം 25
സക്താഃ കര്മണ്യവിദ്വാംസോ യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീര്‍ഷുര്‍ലോകസംഗ്രഹം (25)
വിവർത്തനം
ഹേ ഭാരതാ, അപണ്ഡിതന്മാര് കര്‍മ്മത്തില്‍ ആസക്തരായി എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ പണ്ഡിതന് ലോകത്തിന്റെ നിലനില്‍പ്പ് കാംക്ഷിച്ചുകൊണ്ടു നിസ്സംഗനായി അതേവിധം പ്രവര്‍ത്തിക്കണം.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും