Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 30
കര്‍മയോഗഃ · ശ്ലോകം 30
ശ്ലോകം 30
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ
നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ (30)
വിവർത്തനം
സര്‍വകര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നിര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും
ചുവടെയുള്ള കുറിപ്പ് ഒരു വായനാ സഹായമാണ്, ഒരു തിരുവെഴുത്തുകൂടി അല്ല.