Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 29
കര്‍മയോഗഃ · ശ്ലോകം 29
ശ്ലോകം 29
പ്രകൃതേര്ഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകര്മസു
താനകൃത്സ്നവിദോ മന്ദാന് കൃത്സ്നവിന്ന വിചാലയേത് (29)
വിവർത്തനം
പ്രകൃതിയുടെ ഗുണങ്ങളാല്‍ മൂഡചിത്തരായിത്തീരുന്നവര്‍ ഗുണകര്‍മ്മങ്ങളില്‍ സക്തരാകുന്നു. സര്‍വജ്ഞരല്ലാത്ത ആ മന്ദബുദ്ധികളെ സര്വജ്ഞന് വഴി തെറ്റിക്കരുത്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും