Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 36
കര്‍മയോഗഃ · ശ്ലോകം 36
ശ്ലോകം 36
അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ (36)
വിവർത്തനം
അര്ജുനന് ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര് പ്രേരിപ്പിചിട്ടാണ് ഈ പുരുഷന് താന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും