Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 37
കര്‍മയോഗഃ · ശ്ലോകം 37
ശ്ലോകം 37
കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം (37)
വിവർത്തനം
ശ്രീ ഭഗവാന് പാഞ്ഞു: രജോഗുണത്തില്‍ നിന്നു ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും മഹാപാപകാരണ വുമാണ് ഇക്കാര്യത്തില്‍ ഇതിനെ ശത്രുവായി അറിയുക.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും