Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 14
ജ്ഞാനകര്‍മസംന്യാസയോഗഃ · ശ്ലോകം 14
ശ്ലോകം 14
ന മാം കര്‍മാണി ലിമ്പന്തി ന മേ കര്‍മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി കര്‍മഭിര്‍ന സ ബധ്യതേ (14)
വിവർത്തനം
എന്നെ കര്‍മ്മം ബാധിക്കുന്നില്ല. എനിക്ക് കര്‍മ്മഫലത്തില്‍ ആഗ്രഹമില്ല. ഈ വിധം എന്നെ എവന്‍ അറിയുന്നുവോ അവന്‍ കര്‍മ്മങ്ങളാല്‍ ബന്ധനാകുന്നില്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും