Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 15
ജ്ഞാനകര്‍മസംന്യാസയോഗഃ · ശ്ലോകം 15
ശ്ലോകം 15
ഏവം ജ്ഞാത്വാ കൃതം കര്‍മ പൂര്‍വൈരപി മുമുക്ഷുഭിഃ
കുരു കര്‍മൈവ തസ്മാത്ത്വം പൂര്‍വൈഃ പൂര്‍വ്വതരം കൃതം (15)
വിവർത്തനം
ഈ തത്വത്തെ അറിയുന്നവരായ പൂര്‍വ്വികരായ മുമുക്ഷുക്കള്‍ക്കൂടി, നിഷ്കാമ ബുദ്ധിയോടുകൂടി കര്‍മ്മം അനുഷ്ഠിച്ചു. അതുകൊണ്ട് പൂര്വ്വികന്മാര് പണ്ടു ചെയ്തതുപോലെ നീയും കര്‍മ്മം ചെയ്യുക തന്നെ വേണം.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും