Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 16
ജ്ഞാനകര്‍മസംന്യാസയോഗഃ · ശ്ലോകം 16
ശ്ലോകം 16
കിം കര്‍മ കിമകര്‍മേതി കവയോഽപ്യത്ര മോഹിതാഃ
തത്തേ കര്‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (16)
വിവർത്തനം
കര്‍മ്മമെന്ത് അകര്‍മ്മമെന്ത് എന്ന കാര്യത്തില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ കര്‍മ്മത്തെ നിനക്കു ഞാന്‍ പറഞ്ഞു തരാം.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും