Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 37
ജ്ഞാനകര്മസംന്യാസയോഗഃ · ശ്ലോകം 37
ശ്ലോകം 37
യഥൈധാംസി സമിദ്ധോഽഗ്നിര്ഭസ്മസാത്കുരുതേഽര്ജുന
ജ്ഞാനാഗ്നിഃ സര്വ്വകര്മാണി ഭസ്മസാത്കുരുതേ തഥാ (37)
വിവർത്തനം
അര്ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങിനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്മ്മങ്ങളെയും നശിപ്പിക്കും.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും