Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ശ്ലോകം 38
ജ്ഞാനകര്‍മസംന്യാസയോഗഃ · ശ്ലോകം 38
ശ്ലോകം 38
ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി (38)
വിവർത്തനം
ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും തന്നെയില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന് ഈ ജ്ഞാനം കാലക്രമത്തില്‍ തനിയെ നേടുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും