Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 5 ശ്ലോകം 22
സംന്യാസയോഗഃ · ശ്ലോകം 22
ശ്ലോകം 22
യേ ഹി സംസ്പര്ശജാ ഭോഗാ ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൌന്തേയ ന തേഷു രമതേ ബുധഃ (22)
വിവർത്തനം
ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പര്‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. അവ ആദിയും അന്തവും ഉള്ളവയുമാണ്. വിദ്വാന് അവയില്‍ രമിക്കുന്നില്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും