Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 7 ശ്ലോകം 15
ജ്ഞാനവിജ്ഞാനയോഗഃ · ശ്ലോകം 15
ശ്ലോകം 15
ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ (15)
വിവർത്തനം
പാപികളും മൂഡന്മാരുമായ മനുഷ്യാധമന്മാര് മായയാല്‍ ജ്ഞാനം നശിച്ചവരും ആസുരഭാവം പൂണ്ടവരുമാകയാല്‍ എന്നെ ഭജിക്കുന്നില്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും