Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 19
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 19
ശ്ലോകം 19
തപാമ്യഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജുന (19)
വിവർത്തനം
അര്‍ജുനാ! ഞാന്‍ ചൂടുണ്ടാക്കുന്നു. ഞാന്‍ മഴ പെയ്യിക്കുയും, അതു തടുക്കുകയും ചെയ്യുന്നു. അമൃതത്വവും, മൃത്യുവും, ഉണ്മയുള്ളതും, ഇല്ലാത്തതും ഞാന്‍ തന്നെ.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും