Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 29
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 29
ശ്ലോകം 29
സമോഽഹം സര്‍വ്വഭൂതേഷു ന മേ ദ്വേഷ്യോഽസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം (29)
വിവർത്തനം
ഞാന്‍ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വര്‍ത്തിക്കുന്നത്. എനിക്കു വിരോധിയില്ല. പ്രിയനുമില്ല. എന്നാല്‍ ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവര്‍ എന്നിലും ഞാന്‍ അവരിലും വര്‍ത്തിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും