Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 28
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 28
ശ്ലോകം 28
ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മബന്ധനൈഃ
സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി (28)
വിവർത്തനം
ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ശുഭാശുഭകര്‍മങ്ങളുടെ ബന്ധ ങ്ങളില്‍ നിന്ന് നീ മുക്തനാകും; സന്ന്യാസയോഗത്തില്‍ മനസ്സുറപ്പിച്ച വനായ നീ മുക്തനായി എന്നെ പ്രാപിക്കും.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും