Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 2
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 2
ശ്ലോകം 2
ഭവാപ്യയൌ ഹി ഭൂതാനാം ശ്രുതൌ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം (2)
വിവർത്തനം
കൃഷ്ണാ! ഭൂതങ്ങളുടെ ഉത്ഭവത്തെയും, നാശത്തെയും കുറിച്ചും, അങ്ങയുടെ അനശ്വരമായ മാഹാത്മ്യത്തെക്കുറിച്ചും അങ്ങയില്‍ നിന്ന് ഞാന്‍ വിശദമായി കേട്ടു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും