Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 3
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 3
ശ്ലോകം 3
ഏവമേതദ്യഥാത്ഥ ത്വമാത്മാനം പരമേശ്വര
ദ്രഷ്ടുമിച്ഛാമി തേ രൂപമൈശ്വരം പുരുഷോത്തമ (3)
വിവർത്തനം
കൃഷ്ണാ! അങ്ങയുടെ സ്വരൂപത്തെക്കുറിച്ച് അങ്ങ് പറയുന്നതെല്ലാം അപ്രകാരം തന്നെയാണ്. ഹേ പുരുഷോത്തമാ! ഞാന്‍ അങ്ങയുടെ ഈശ്വരീയമായ രൂപത്തെ കാണുവാന്‍ ആഗ്രഹിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും