Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 17 ശ്ലോകം 27
ശ്രദ്ധാത്രയവിഭാഗയോഗഃ · ശ്ലോകം 27
ശ്ലോകം 27
യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ
കര്‍മ ചൈവ തദര്‍ഥീയം സദിത്യേവാഭിധീയതേ (27)
വിവർത്തനം
യജ്ഞം, ദാനം, തപസ്സ് എന്നിവയിലുള്ള നിഷ്ഠയും സത് എന്ന് അറിയപ്പെടുന്നു. ബ്രഹ്മത്തെ ഉദ്ദേശിച്ചുള്ള കര്‍മ്മവും സത് എന്ന് പറയപ്പെടുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും