Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 28
കര്‍മയോഗഃ · ശ്ലോകം 28
ശ്ലോകം 28
തത്ത്വവിത്തു മഹാബാഹോ ഗുണകര്മവിഭാഗയോഃ
ഗുണാ ഗുണേഷു വര്തന്ത ഇതി മത്വാ ന സജ്ജതേ (28)
വിവർത്തനം
ഹേ മഹാബാഹോ, ഗുണകര്‍മ്മവിഭാഗങ്ങളുടെ തത്വമറിയുന്ന വനാകട്ടെ ഗുണപരിണാമങ്ങളായ ഇന്ദ്രിയങ്ങള്‍ ഗുണപരിണാമങ്ങ ളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ട് അവയില്‍ ആസക്തനാകുന്നില്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും